Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 11, 2022

ഹദീസ് പാഠം 93 Hadees Padam 93

    ┏══✿ഹദീസ് പാഠം 93✿══┓
        ■══✿ <﷽> ✿══■
             9 - 10 -2016 ഞായർ
وَعَنْ أُسَامَةَ بْنِ شَرِيكٍ رَضِيَ اللهُ عَنْهُ قَالَ : قَالَتِ الْأَعْرَابُ : يَا رَسُولَ اللهِ أَلَا نَتَدَاوَى ؟ قَالَ : نَعَمْ ، يَا عِبَادَ اللهِ تَدَاوَوْا ، فَإِنَّ اللهَ لَمْ يَضَعْ دَاءً إِلَّا وَضَعَ لَهُ شِفَاءً - أَوْ قَالَ: دَوَاءً - إِلَّا دَاءً وَاحِدًا قَالُوا  : يَا رَسُولَ اللهِ  ، وَمَا هُوَ ؟ قَالَ: اَلْهَرَمُ (رواه الترمذي)
✿══════════════✿
ഉസാമത്തു ബ്നു ശരീക് (റ) ൽ നിന്ന് നിവേദനം: അപരിശ്കൃതരായ ചിലർ തിരു നബി ﷺ യുടെ അരികിൽ വന്നു ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ.. ഞങ്ങൾ ചികിത്സ തേടട്ടേ..? തിരു നബി ﷺ പറഞ്ഞു: അതെ, ഓ അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ ചികിത്സ തേടുക; കാരണം ഒരു രൊഗം ഒഴികെ മറ്റെല്ലാ രൊഗത്തിനും അല്ലാഹു ﷻ ശമനം/മരുന്ന് നിശ്ചയിച്ചിട്ടുണ്ട് ; അവർ ചോദിച്ചു ഓ അല്ലാഹുവിന്റെ തിരു ദൂതരേ ഏതാണ് ആ രോഗം? തിരു നബി ﷺ പറഞ്ഞു: വാർദ്ധക്യം (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: