Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 10, 2022

ഹദീസ് പാഠം 92 Hadees Padam 92

     ┏══✿ഹദീസ് പാഠം 92✿══┓
        ■══✿ <﷽> ✿══■
             8 - 10 -2016 ശനി
وَعَنْ وَحْشِيِّ بْنِ حَرْبٍ رَضِيَ اللهُ عَنْهُ أنَّ أَصْحَابَ رَسُولِ اللهِ ﷺ قَالُوا : يَا رَسُولَ اللهِ ، إِنَّا نَأكُلُ وَلَا نَشْبَعُ؟ قَالَ: فَلَعَلَّكُمْ تَفْتَرِقُونَ قَالُوا: نَعَمْ قَالَ: فَاجْتَمِعُوا عَلَى طَعَامِكُمْ، وَاذْكُرُوا اسْمَ اللهِ، يُبَارَكْ لَكُمْ فِيهِ (رواه أَبُو داود)
✿══════════════✿
വഹ്ശിയ്യി ബ്ൻ ഹർബ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അനുചരന്മാർ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതരേ ഞങ്ങൾ ഭക്ഷണം കഴിക്കുന്നു പക്ഷെ വയർ നിറയുന്നില്ല ? തിരു നബി ﷺ ചോദിച്ചു : നിങ്ങൾ വേറിട്ടിരുന്നാണോ ഭക്ഷിക്കുന്നത് അവർ പറഞ്ഞു: അതെ; അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ഭക്ഷണത്തിന്റെ മേൽ ഒന്നിക്കുക; അല്ലാഹുവിന്റെ പേര് പറയുക (ബിസ്മി ചൊല്ലുക) ; എന്നാൽ നിങ്ങളുടെ ഭക്ഷണത്തിൽ ബറകത്ത് നൽകപ്പെടും (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: