Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 16, 2022

ഹദീസ് പാഠം 98 Hadees Padam 98

     ┏══✿ഹദീസ് പാഠം 98✿══┓
        ■══✿ <﷽> ✿══■
             14 - 10 -2016 വെള്ളി
وَعَنْ أَبِي عَبْسٍ رَضِيَ اللهُ عَنْهُ أَنَّهُ قَالَ وَهُوَ ذَاهِبٌ إِلَى الْجُمُعَةِ : سَمِعْتُ النَّبِيَِّّ ﷺ يَقُولُ : مَنِ اغْبَرَّتْ قَدَمَاهُ فِي سَبِيلِ اللهِ حَرَّمَهُ اللهُ عَلَى النَّارِ(رواه البخاري)
✿══════════════✿
അബൂ അബ്സ് (റ) ൽ നിന്ന് നിവേദനം: അദ്ധേഹം ജുമുഅ നിസ്കരിക്കാൻ പോയിക്കൊണ്ടിരിക്കേ പറഞ്ഞു: തിരു നബി ﷺ പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആരുടെയെങ്കിലും ഇരുകാലുകളും പൊടിപിടിച്ചാൽ നരകത്തിന്റെ മേൽ അവനെ അല്ലാഹു ﷻ നിശിദ്ധമാക്കുന്നതാണ് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: