Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 15, 2022

ഹദീസ് പാഠം 97 Hadees Padam 97

   ┏══✿ഹദീസ് പാഠം 97✿══┓
        ■══✿ <﷽> ✿══■
             13 - 10 -2016 വ്യാഴം
وَعَنِ الْبَرَاءِ بْنِ عَازِبٍ رَضِيَ اللهُ عَنْهُمَا ، عَنِ النَّبِيِّ ﷺ  أنَّهُ قَالَ في الْأَنْصَارِ: لا يُحِبُّهُمْ إِلَّا مُؤْمِنٌ، وَلَا يُبْغِضُهُمْ إِلَّا مُنَافِقٌ، مَنْ أحَبَّهُمْ أَحَبَّهُ اللهُ ، وَمَنْ أبْغَضَهُمْ أبْغَضَهُ الله  (مُتَّفَقٌ عَلَيهِ)
✿══════════════✿
ബറാഅ് ബിൻ ആസിബ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ അൻസാറുകളെ കുറിച്ച് പറഞ്ഞു: സത്യ വിശ്വാസിയല്ലാതെ അവരെ സ്നേഹിക്കുകയില്ല; കപട വിശ്വാസിയല്ലാതെ അവരോട് വിദ്വേഷം വെക്കുകയില്ല,ആരെങ്കിലും അവരെ ഇഷ്ടപ്പെട്ടാൽ അല്ലാഹു അവനെ ഇഷ്ടപ്പെടും; ആരെങ്കിലും അവരോട് വിദ്വേഷം വെച്ചാൽ അല്ലാഹു അവനോട് വിദ്വേഷം വെക്കും(ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: