Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 18, 2022

ഹദീസ് പാഠം 99 Hadees Padam 99

   ┏══✿ഹദീസ് പാഠം 99✿══┓
        ■══✿ <﷽> ✿══■
             15 - 10 -2016 ശനി
وَعَنْ أَبِي مَسْعُودٍ عُقْبَةِ بْن عَمْرو الْبََدْرِيِّ رَضِيَ اللهُ عَنْهُ قَالَ: جَاءَ رَجُلٌ إِلَى النبيِّ ﷺ فَقَالَ: إنِّي لَأَتَأخَّرُ عَنْ صَلاةِ الصُّبْحِ مِنْ أَجْلِ فُلَانٍ مِمَّا يُطِيلُ بِنَا! فَمَا رَأيْتُ النَّبِيَّ  ﷺ غَضِبَ في مَوْعِظَةٍ قَطُّ أشَدَّ مِمَّا غَضِبَ يَوْمَئذٍ؛ فَقَالَ: يَا أَيُّهَا النَّاسُ، إنَّ مِنْكُمْ مُنَفِّرِينَ، فَأيُّكُمْ أَمَّ النَّاسَ فَلْيُوجِزْ؛ فَإنَّ مِنْ وَرَائِهِ الكَبِيرَ وَالصَّغِيرَ وَذَا الحَاجَةِ (متفقٌ عَلَيْهِ)
✿══════════════✿
അബൂ മസ്ഊദ് ഉഖ്ബത്തു ബ്നു അംർ അൽ ബദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: " ഞങ്ങളെ  കൊണ്ട് നിസ്കാരം നീട്ടുന്ന ഒരാൾ (ഇമാം) കാരണം ഞാൻ സുബ്ഹി നിസ്കാരത്തെ തൊട്ട് (സ്ഥിരമായി) പിന്തുന്നു!" തിരു നബി ﷺ അന്നത്തെ ദിവസം നടത്തിയ പ്രസംഗത്തിൽ ദേശ്യപ്പെട്ടത് പോലെ ഞാനൊരിക്കലും തിരു നബി ﷺ കണ്ടിട്ടില്ല; തിരു നബി ﷺ പറഞ്ഞു: ഓ ജനങ്ങളേ.. നിങ്ങളിൽ ചിലർ വെറുപ്പിക്കുന്നവരുണ്ട്, അത് കൊണ്ട് നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിന്നാൽ അവൻ നിസ്കാരത്തെ ചുരുക്കട്ടെ; കാരണം അവന്റെ പിന്നിൽ വയൊവൃദ്ധരും പിഞ്ചു കുട്ടികളും അത്യാവശ്യമുള്ളവരുമുണ്ട് (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: