Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 19, 2022

ഹദീസ് പാഠം 100 Hadees Padam 100


┏══✿ഹദീസ് പാഠം 100✿══┓
        ■══✿ <﷽> ✿══■
             16 - 10 -2016 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَِّ ﷺ قَالَ: إِذَا أَمَّنَ الإِمَامُ فَأَمِّنُوا ، فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلَائِكَةِ ، غُفِرَ لَهُ مَا تَقَدَّمَ مٍنْ ذَنْبِهِ ( رواه البخاري)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഇമാം ആമീൻ പറഞ്ഞാൽ നിങ്ങൾ (കൂടെ) ആമീൻ പറയുക; കാരണം ആരുടെയെങ്കിലും ആമീൻ പറയൽ മലക്കുകളുടെ ആമീനിനോട് യോജിച്ചു വന്നാൽ അവന്റെ മു ൻകാല ദോശങ്ങൾ പൊറുക്കപ്പെടുന്നതാണ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: