🌺🌺 *رَزَّانَة* *വിവർത്തനം*🌺🌺
١. *رَزَّانَةُ الْعِلْمِ مَنْ كَانَتْ تُثَقِّلُهُ*
*يَمْشِي بِهَا خَاضِعًا مِقْدَارَ أَثْقَالِ*
_അറിവിൻറെ ശേഖരം കയ്യിലുളളവൻ എന്നും വിനയാന്വിതനായിരിക്കും_
٢. *وَيَسْجُدُ الْغُصْنُ بِالْأَثْمَارِ إِذْ حَمَلَتْ*
*أَشْجَارُهُ دَالِيًا مِنْ بَعْدِ إِدْلَالِ*
_നല്ല പഴങ്ങളുള്ള വൃക്ഷം എത്ര കണ്ട് പഴമുണ്ടോ അതിനനുസരിച്ച് താഴ്ന്ന് കൊണ്ടിരിക്കും_
٣. *وَمَنْ لَهُ رِفْعَةٌ بِالْعِلْمِ وَالنَّسَبِ*
*لَهُ التَّوَاضُعُ مِنْهَا أَحْسَنَ الصِّفَةِ*
_ഇൽമിൻറെയും തറവാടിന്റെ വിഷയത്തിലും ആരാണോ മുന്നിൽ നിൽകുന്നവൻ അവൻ കൂടുതൽ വിനയമുളള വനായിരിക്കും_
٤ *أَمَا تَرَي أَنْجُمّا فِي دَاخِلِ الْغَدْرِ*
*تَحلُّ لَيْسَ لَهَا مِنْ ذَاكَ مِنْ ضَعَةِ*
_നക്ഷത്രം ചളിക്കുഴിയിൽ കാണപ്പെട്ടതിന്റെ പേരിൽ അതിന് വല്ല പോരായ്മയും ഉണ്ടോ, ഇത് പോലെ വിനയം കാണിച്ചതിന്റെ പേരിൽ ഒരു കുറവും ഒരാൾക്കും ഒരു കുറവും സംഭവിക്കാനിരിക്കുന്നില്ല_
٥ *مَا نِلْتَ إِنْ لَمْ تَنَلْ عِلْمًا خُلِقْتَ لَهُ*
*فَاتَتْ سِوَاهَا الدُّنَا يَا عَالِيَ الْكَرَمِ*
_ഇൽമല്ലാത്ത എല്ലാം നീ നേടിയാലും നീ ഒന്നും നേടിയവനല്ല കാരണം നീ സൃഷ്ടിക്കപ്പെട്ടത് അറിവ് നേടാൻ വേണ്ടിയാണ്_
٦. *مَا فَاتَ مِنْكَ إِذَا نِلْتَ الْعُلُومَ وَ إِنْ*
*فَاتَتْ سِوَاهَا الدُّنَا يَا عَالِيَ الْكَرَمِ*
_ഓ ഉന്നതനായ സഹോദരാ അറിവ് നീ നേടിയിട്ടുണ്ടെങ്കിൽ നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല ഇനി ദുനിയാവ് നഷ്ടപ്പെട്ടാലും അത് നഷ്ടമല്ല_
٧. *وَالْعِلْمُ أَفْضَلُ مِنْ عَقْلٍ وَذُو عَقْلٍ*
*لَهُ كَتَفْضِيلِ شُهْدِ النَّحْلِ لَا النَّحْلِ*
_അറിവ് കേവല ബുദ്ധിയേക്കാൾ മഹത്വമുളളതാണ്. തേനീച്ചക്കല്ലല്ലോ തേനിനല്ലേ മഹത്വം !_
٨. *وَمَنْ لَهُ الْعِلْمُ ذُو عَقْلٍ وَذُو عَقْلٍ*
*ذُو الْجَهْلِ إِذْ لَا لَهُ عِلْمٌ سِوَى الْعَقْلِ*
_അറിവുള്ളവൻ ബുദ്ധിയുളളവനാണ്. ബുദ്ധിമാത്രമുളളവൻ വിവരമില്ലാത്തവൻ തന്നെയാണ്_
🌷🌷🌷🌷🌷🌷🌷🌷
അബ്ദുൽ ഹകീം സഖാഫി ആയഞ്ചേരി
9946053243

2 comments:
السلام عليكم
أثني عليك على هذا العمل الجلي .وفقك الله للمزيد
i have written same work on the same book.It is about to publish. I need the arabic typed poems of Razanath with harkaths .
Post a Comment