┏══✿ഹദീസ് പാഠം 114✿══┓
■══✿ <﷽> ✿══■
30 - 10 -2016 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ: إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ، فَأَبَتْ أَنْ تَجِيءَ، لَعَنَتْهَا المَلاَئِكَةُ حَتَّى تُصْبِحَ (رواه البخاري)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം തിരു നബി ﷺ പറഞ്ഞു ഒരാൾ തൻ്റെ ഭാര്യയെ തന്റെ വിരുപ്പിലേക്ക് ക്ഷണിക്കുകയും അപ്പോൾ അവൾ വരാൻ വിസമ്മതിക്കുകയും ചെയ്താൽ അവളെ മലക്കുകൾ നേരം പുലരുന്നത് വരെ ശപിച്ചു കൊണ്ടിരിക്കും ( ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment