Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 10, 2022

ഹദീസ് പാഠം 113 Hadees Padam 113

┏══✿ഹദീസ് പാഠം 113✿══┓
        ■══✿ <﷽> ✿══■
             29 - 10 -2016 ശനി
وَعَنْ عَائِشَة رَضِيَ اللهُ عَنْهَا، قَالَتْ: سََمِعْتُ رَسُولَ اللهِ ﷺ يَقُولُ: إنَّ المُؤْمِنَ لَيُدْرِكُ بحُسْنِ خُلُقِه دَرَجَةَ الصَّائِمِ القَائِمِ (رواه أَبُو داود)
✿══════════════✿
ആയിശ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരു സത്യ വിശ്വാസി തന്റെ സൽ സ്വഭാവം കൊണ്ട്  നിത്യമായി നിസ്കരിക്കുകയും, നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന്റെ സ്ഥാനം എത്തിക്കുന്നതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•

No comments: