Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, May 13, 2022

ഹദീസ് പാഠം 116 || Hadees Padam 116

┏══✿ഹദീസ് പാഠം 116✿══┓
        ■══✿ <﷽> ✿══■
             1 - 11 -2016 ചൊവ്വ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا عَنِ النَّبِيَِّ ﷺ قَالَ:  البَرَكَةُ تَنْزِلُ وَسَطَ الطَّعَامِ؛ فَكُلُوا مِنْ حَافَتَيْهِ، وَلَا تَأكُلُوا مِنْ وَسَطِهِ (رواه أَبُو داود ، والترمذي)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം തിരു നബി ﷺ പറഞ്ഞു: ഭക്ഷണത്തിന്റെ മധ്യത്തിലാണ് ബറകത്ത് ഇറങ്ങുന്നത്; അത്കൊണ്ട് നിങ്ങൾ ഭക്ഷണത്തിന്റെ രണ്ട് ഭാഗത്തു നിന്ന് ഭക്ഷിക്കുക, മധ്യത്തിൽ നിന്ന് ഭക്ഷിക്കരുത്   (അബൂ ദാവൂദ്,തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: