┏══✿ഹദീസ് പാഠം 117✿══┓
■══✿ <﷽> ✿══■
2 - 11 -2016 ബുധൻ
وَعَنْ مُعَاذٍ بْنِ أَنَسٍٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : مَنْ تَرَكَ اللِّبَاس تَوَاضُعًا للهِ ، وَهُوَ يَقْدِرُ عَلَيْهِ ، دَعَاهُ اللهُ يَومَ القِيَامَةِ عَلَى رُؤوسِ الخَلائِقِ حَتَّى يُخَيِّرَهُ مِنْ أيِّ حُلَلِ الإيمَانِ شَاءَ يَلْبَسُهَا (رواه الترمذي)
✿══════════════✿
മുആസ് ബ്ൻ അനസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തീരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും കഴിവുണ്ടായിരിക്കേ വിനയം കാണിച്ച് കൊണ്ട് (നല്ല ആഡംബര) വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ അന്ത്യ നാളിൽ അല്ലാഹു ﷻ അവനെ ജനമധ്യത്തിൽ വിളിച്ചു വരുത്തി അവന് ധരിക്കാൻ ഇഷ്ടമുള്ള ഈമാനിക വസ്ത്രം തിരഞ്ഞെടുക്കാൻ അവസരം നൽകപ്പെടും (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment