┏══✿ഹദീസ് പാഠം 120✿══┓
■══✿ <﷽> ✿══■
5 - 11 -2016 ശനി
وَعَنْ جَابِر رَضِيَ اللهُ عَنْهُ قَالَ: سََمِعْتُ رَسُولَ اللهِ ﷺ يَقُولُ: إِذَا دَخَلَ الرَّجُلُ بَيْتَهُ، فَذَكَرَ اللهَ تَعَالَى عِنْدَ دُخُولِهِ، وَعِنْدَ طَعَامِهِ، قَالَ الشَّيْطَانُ لأَصْحَابِهِ: لَا مَبِيتَ لَكُمْ وَلَا عَشَاءَ، وَإِذَا دَخَلَ فَلَمْ يَذْكُرِ اللهَ تَعَالَى عِنْدَ دُخُولِهِ، قَالَ الشَّيْطَانُ : أدْرَكْتُمُ المَبِيتَ؛ وَإِذَا لَمْ يَذْكُرِ اللهَ تَعَالَى عِنْدَ طَعَامِهِ، قَالَ: أدْرَكْتُم المَبِيتَ وَالعَشَاءَ (رواه مسلم)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ഒരാൾ തന്റെ വീട്ടിലേക്ക് പ്രവേശിക്കുകയും ആ സമയത്തും ഭക്ഷണം കഴിക്കുന്ന സമയത്തും അല്ലാഹുവിന്റെ പേര് ഉച്ചരിക്കുകയും (ബിസ്മി ചൊല്ലൽ) ചെയ്താൽ പിശാച്ച് തന്റെ അനുചരന്മാരോട് പറയും: 'നിങ്ങൾക്ക് ഇവിടെ താമസമോ ഭക്ഷണമൊ ഇല്ല'; ഇനി ആരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അല്ലാഹുവിന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ പിശാച്ച് പറയും : നിങ്ങൾക്ക് ഇവിടെ താമസം ലഭ്യമാക്കിയിരിക്കുന്നു ; ഇനി ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ പിശാച്ച് പറയും: നിങ്ങൾ ഇവിടെ പാർപ്പിടവും ഭക്ഷണവും എത്തിച്ചിരിക്കുന്നു(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment