┏══✿ഹദീസ് പാഠം 119✿══┓
■══✿ <﷽> ✿══■
4 - 11 -2016 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ ﷺ: إِذَا دُعِيَ أحَدُكُمْ فَلْيُجِبْ، فَإنْ كَانَ صَائِمًا فَلْيُصَلِّ، وَإنْ كَانَ مُفْطِرًا فَلْيَطْعَمْ(رواه مسلم)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദതർ ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും (സദ്യയിലേക്ക്) ക്ഷണിക്കപ്പെട്ടാൽ അവൻ അതിന് ഉത്തരം ചെയ്യട്ടെ, ഇനി അവൻ നോമ്പുകാരനാണെങ്കിൽ പ്രാർത്ഥിച്ച് (മടങ്ങുകയും) നോമ്പുകാരനല്ലെങ്കിൽ അവൻ ഭക്ഷിക്കുകയും ചെയ്യട്ടെ (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment