┏══✿ഹദീസ് പാഠം 121✿══┓
■══✿ <﷽> ✿══■
6 - 11 -2016 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ سََمِعْتُ رَسُولَ اللهِ ﷺ يَقُولُ: إِذَا أُقِيمَتِ الصَّلاَةُ، فَلَا تَأتُوهَا وَأنْتُمْ تَسْعَونَ، وَأتُوهَا وَأنْتُمْ تَمْشُونَ، وَعَلَيْكُمُ السَّكِينَةُ، فَمَا أدْرَكْتُم فَصَلُّوا وَمَا فَاتكُمْ فَأَتِمُّوا (متفقٌ عَلَيْهِ)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: നിസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാൽ നിങ്ങൾ ഓടിക്കിതച്ച് കൊണ്ട് അതിലേക്ക് പോകരുത് മറിച്ച് നടന്ന് കൊണ്ട് പോവുക; നിങ്ങൾ ശാന്തത മുറുകെ പിടിക്കുക; നിങ്ങൾ എത്തിച്ച (റക്അത്തുകളെ) നിങ്ങൾ (ഇമാമിന്റെ കൂടെ) നിസ്കരിക്കുകയും നഷ്ടപ്പെട്ടതിനെ പിന്നീട് പൂർത്തികരിക്കുകയും ചെയ്യുക(ബുഖാരി ,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://bit.ly/2wHwi9O
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••


No comments:
Post a Comment