Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 13, 2016

ഹദീസ് പാഠം 129

┏══✿ഹദീസ് പാഠം 129✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 9
            14 -11 -2016 തിങ്കൾ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ ، قَالَ : لَدَغَتْ رَجُلًا مِنَّا عَقْرَبٌ وَنَحْنُ جُلُوسٌ مَعَ رَسُولِِ اللهِ ﷺ ، فَقَالَ رَجُلٌ : يَا رَسُولَ اللهِ ، أَرْقِي ، قَالَ : مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَفْعَلْ ( صحيح مسلم)
✿══════════════✿
ജാബിർ ബ്ൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ തിരു നബി ﷺ യുടെ അടുക്കൽ ഇരിക്കവേ ഞങ്ങളിൽ നിന്ന് ഒരാൾക്ക് തേളിന്റെ കടിയേറ്റു; അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതരേ ഞാൻ മന്ത്രിക്കട്ടെ...? തിരു നബി ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആർക്കെങ്കിലും തന്റെ സഹോദരന് ഉപകാരം ചെയ്യാൻ സാധിക്കുമെങ്കിൽ അവൻ അത് ചെയ്തു കൊള്ളട്ടെ(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: