Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 11, 2022

ഹദീസ് പാഠം 127 Hadees Padam 127

┏══✿ഹദീസ് പാഠം 127✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 7
            12 -11 -2016 ശനി
وَعَنْ عَائِشَة رَضِيَ اللهُ عَنْهَا أَنَّ رَسُولَ اللهِ ﷺ  رَأَى في جِدَارِ الْقِبْلَةِ مُخَاطًا، أَوْ بُزَاقًا، أَوْ نُخَامَةً، فَحَكَّهُ  (متفق عَلَيْهِ)
✿══════════════✿
ആയിശ ബീവി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ (പള്ളിയിലെ) ഖിബ് ലയുടെ ഭാഗത്ത് മൂക്കട്ട/തുപ്പൽ/കഫം കണ്ടു അപ്പോൾ തിരു നബി ﷺ അതിനെ ചുരണ്ടി കളഞ്ഞു (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel

No comments: