┏══✿ഹദീസ് പാഠം 126✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 6
11 -11 -2016 വെള്ളി
وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ عَنِ النَّبيِّ ﷺ قَالَ: ثَلَاثَةٌ لَا يُكَلِّمُهُمُ اللهُ يَوْمَ الْقِيَامَةِ، وَلَا يَنْظُرُ إلَيْهِمْ، وَلَا يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ قَالَ: فقَرأهَا رَسُولُ اللهِ ﷺ ثَلَاثَ مِرَارٍ، قَالَ أَبُو ذَرٍّ: خَابُوا وَخَسِرُوا ! مَنْ هُمْ يَا رَسُولَ اللهِ ؟ قَالَ: المُسْبِلُ، وَالمنَّانُ، وَالمُنْفِقُ سِلْعَتَهُ بِالحَلِفِ الكاذِبِ (رواه مسلم)
✿══════════════✿
അബൂ ദർറ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗക്കാരോട് അല്ലാഹു ﷻ അന്ത്യ നാളിൽ സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ സംസ്കരിക്കുകയോ ചെയ്യുകയില്ല അദ്ദേഹം പറഞ്ഞു: തിരു നബി ﷺ ഇതിനെ മൂന്ന് പ്രാവശ്യം ആവർത്തിച്ച് പറഞ്ഞു അബൂ ദർറ് (റ) പറഞ്ഞു: അവർ പരാചയപ്പെട്ടു.. അവർ നശിച്ചു പോയി ആരാണ് നബിയെ അവർ? തിരു നബി ﷺ പറഞ്ഞു: വസ്ത്രം ഞെരിയാണിക്ക് താഴെയിറക്കുന്നവനും, കൊടുത്തത് എടുത്ത് പറയുന്നവനും,കള്ള സത്യത്തോടെ സാധനങ്ങൾ വിൽപന നടത്തുന്നവനുമാണ് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment