┏══✿ഹദീസ് പാഠം 137✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 17
22 -11 -2016 ചൊവ്വ
وَعَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: اِسْتأذَنْتُ النَّبيَّ ﷺ في الْعُمْرَةِ، فَأَذِنَ وَقَالَ: لَا تَنْسَانَا يَا أُخَيَّ مِنْ دُعَائِكَ فَقَالَ كَلِمَةً ما يَسُرُّنِي أَنَّ لِي بِهَا الدُّنْيَا .وَفِي رِوَايَةٍ قَالَ: أشْرِكْنَا يَا أُخَيَّ فِي دُعَائِكَ (رواه أَبُو داود والترمذي)
✿══════════════✿
ഉമർ ബ്നുൽ ഖത്താബ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: തിരു നബി ﷺ യോട് ഞാൻ ഉംറക്ക് (പോകാൻ) സമ്മതം ചോദിച്ചപ്പോൾ അവിടുന്ന് സമ്മതം നൽകി കൊണ്ട് പറഞ്ഞു: ഓ എന്റെ കൊച്ചു കൂട്ടുകാരാ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ മറക്കരുത്. അപ്പോൾ ഉമർ (റ) പറഞ്ഞു: ആ ഒരു വാചകത്തിന് പകരം ഐഹിക ലോകം മുഴുവൻ ലഭ്യമാകൽ എന്നെ സംതൃപ്തനാക്കുകയില്ല. മറ്റൊരു ഉദ്ധരിണിയിൽ .. തിരു നബി ﷺ പറഞ്ഞു: ഓ കൊച്ചു കൂട്ടുകാരാ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ചേർക്കണേ(അബൂ ദാവൂദ്, തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment