┏══✿ഹദീസ് പാഠം 136✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 16
21 -11 -2016 തിങ്കൾ
وَعَنْ أُمِّ حَبِيبَةَ رَضِيَ اللهُ عَنْهَا قَالَتْ: قال رَسُولُ اللهِ ﷺ : مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ، وَأَرْبَعٍ بَعْدَهَا، حَرَّمَهُ اللَّهُ عَلَى النَّارِ (رواه أبُو دَاوُدَ وَالتِّرمِذِيُّ)
✿══════════════✿
ഉമ്മു ഹബീബ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും ളുഹ്റിന്റെ മുമ്പും ശേഷവുമുള്ള നാല് വീതം റക്അത്തുകളെ പതിവാക്കിയാൽ അല്ലാഹു ﷻ അവനെ നരകത്തിന്റെ മേൽ നിശിദ്ധമാക്കുന്നതാണ് (അബൂ ദാവൂദ്,തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment