┏══✿ഹദീസ് പാഠം 207✿══┓
■══✿ <﷽> ✿══■
31 -1 -2017 ചൊവ്വ
وَعَنٔ عَمْرِو بْنِ شُعَيْبٍ رَضِيَ اللهُ عَنْهُ، عَنْ أبِيهِ، عَنْ جَدِّهِ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ: لَا تَنْتِفُوا الشَّيْبَ؛ فَإنَّهُ نُورُ الْمُسْلِمِ يَوْمَ القِيَامَةِ(رواه أبو داود، والترمذي، والنسائي)
✿══════════════✿
അംറു ബ്ൻ ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും അദ്ദേഹം മഹാന്റെ പിതാവിൽ നിന്നും നിവേദനം: തിരു നബി ﷺ പറഞ്ഞു: നര ബാധിച്ച രോമങ്ങളെ നിങ്ങൾ പറിച്ചു കളയരുത്; കാരണം അന്ത്യനാളിൽ അത് മുസ്ലിമിന്റെ പ്രഭയാണ്( അബൂ ദാവൂദ്,തിർമിദി, നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment