┏══✿ഹദീസ് പാഠം 206✿══┓
■══✿ <﷽> ✿══■
30 -1 -2017 തിങ്കൾ
وَعَنٔ أَبِي خِرَاشٍ حَدْرَدِ بْنِ أَبِي حَدْرَدٍ الْأَسْلَمِيِّ. وَيُقَالُ: السُّلمِيّ الصحَابِي رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ النَّبِيَّ ﷺ يَقُولُ :مَنْ هَجَرَ أخَاهُ سَنَةً فَهُوَ كَسَفْكِ دَمِهِ (رواه أَبُو داود)
✿══════════════✿
അബൂ ഖിറാശ് ഹദ്റദ് ബ്ൻ അബീ ഹദ്റദ് അൽ അസ്ലമി (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം തിരു നബി പറയുന്നതായി കേട്ടു: ആരെങ്കിലും തന്റെ സഹോദരനെ ഒരു വർഷം വെടിയൽ (പിണങ്ങി നിൽക്കൽ) അവന്റെ രക്തം ചിന്തുന്നതിന് സമാനമാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment