┏══✿ഹദീസ് പാഠം 209✿══┓
■══✿ <﷽> ✿══■
2 -2 -2017 വ്യാഴം
وَعَنٔ حُذَيْفَةَ رَضِيَ اللهُ عَنْهُ قَال رَسُولُ اللهِ ﷺ لَا يَدْخُلُ الْجَنَّةَ نَمَّامٌ (متفق عَلَيْهِ)
✿══════════════✿
ഹുദൈഫ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം പരദൂഷണം പറയുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല (ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment