┏══✿ഹദീസ് പാഠം 210✿══┓
■══✿ <﷽> ✿══■
3 -2 -2017 വെള്ളി
وَعَنٔ أَبِي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالََ قَالََ رَسُولُ اللهِ ﷺ: لَا يَكُونُ اللَّعَانُونَ شُفَعَاءَ، وَلَا شُهَدَاءَ يَوْمَ القِيَامَةِ (رواه مسلم)
✿══════════════✿
അബുദ്ദർദ്ദാഅ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ശപിക്കുന്നവർ അന്ത്യനാളിൽ ശുപാർശകരോ സാക്ഷികളോ ആവുകയില്ല(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment