┏══✿ഹദീസ് പാഠം 212✿══┓
■══✿ <﷽> ✿══■
5 -2 -2017 ഞായർ
وَعَنٔ ابْنِ عُمَر رَضِيَ اللهُ عَنْهُ قَالََ رَأَى رَسُولُ اللهِ ﷺ صَبِيًّا قَدْ حُلِقَ بَعْضُ شَعْرِ رَأْسِهِ وَتُرِكَ بَعْضُهُ، فَنَهَاهُمْ عَنْ ذَلِكَ، وَقَالَ: احْلِقُوهُ كُلَّهُ، أَوِ اتْرُكُوهُ كُلَّهُ (رواه أَبُو داود)
✿══════════════✿
ഇബ്നു (അബ്ദുല്ലാഹി ബ്ൻ) ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തല മുടിയിൽ നിന്ന് അൽപം മാത്രം നീക്കം ചെയ്ത് ബാക്കി ഭാഗം ഒഴിച്ചിടുകയും ചെയ്ത ഒരു കുട്ടിയെ തിരു നബി കണ്ടു അപ്പോൾ തിരു നബി ﷺ ആ ചെയ്തിയെ നിരോധിച്ച് കൊണ്ട് പറഞ്ഞു: ഒന്നുകിൽ മുഴുവനായും കളയുക അല്ലെങ്കിൽ മുഴുവനായും ഒഴിച്ചിടുക (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment