Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 4, 2017

ഹദീസ് പാഠം 211

┏══✿ഹദീസ് പാഠം 211✿══┓
          ■══✿ <﷽> ✿══■
          4 -2 -2017 ശനി
وَعَنٔ أَنَسٍ رَضِيَ اللهُ عَنْهُ قَالََ :كَانَ أكثرُ دعاءِ النبيِّ ﷺ : اَللَّهُمَّ آتِنَا في الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ (متفق عَلَيْهِ)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു : തിരു നബി ﷺ യുടെ അധിക പ്രാർത്ഥനയും (ഇപ്രകാരമായിരുന്നു) അല്ലാഹുവേ ഞങ്ങൾക്ക് ഇഹലോകത്തും പരലോകത്തും നന്മ നൽകണേ... നരകശിക്ഷയിൽ നിന്ന് കാത്തുരക്ഷിക്കണേ(ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments: