┏══✿ഹദീസ് പാഠം 214✿══┓
■══✿ <﷽> ✿══■
7 -2 -2017 ചൊവ്വ
وَعَنٔ جَابِرٍ رَضِيَ اللهُ عَنْهُ قَالََ قَالََ رَسُولُ اللهِ ﷺ : لَا تَأْكُلُوا بِالشِّمَالِ، فَإنَّ الشَّيْطَانَ يَأْكُلُ بِالشِّمَالِ (رواه مسلم)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ഇടത് കൈ കൊണ്ട് ഭക്ഷണം കഴിക്കരുത്; കാരണം നിശ്ചയം പിശാച്ച് ഇടത് കൈ കൊണ്ടാണ് ഭക്ഷിക്കുന്നത്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment