┏══✿ഹദീസ് പാഠം 215✿══┓
■══✿ <﷽> ✿══■
8 -2 -2017 ബുധൻ
وَعَنْ حُذَيْفَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ كَانَ إِذَا أَرَادَ أَنْ يَرْقُدَ، وَضَعَ يَدَهُ اليُمْنَى تَحْتَ خَدِّهِ، ثُمَّ يَقُولُ: اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ (رواه الترمذي)
✿══════════════✿
ഹുദൈഫ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഉറങ്ങാൻ ഉദ്ദേശിച്ചാൽ അവിടുത്തെ വലത്തെ കൈ കവിളിന്റെ അടിയിൽ വക്കുമായിരുന്നു പിന്നീട് (ഇപ്രകാരം) പറയും: അല്ലാഹുവേ നീ നിന്റെ അടിമകളെ പുനർജീവിപ്പിക്കുന്ന ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എനിക്ക് കാവൽ നൽകണേ (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment