┏══✿ഹദീസ് പാഠം 217✿══┓
■══✿ <﷽> ✿══■
10 -2 -2017 വെള്ളി
وَعَنٔ أَبِي بَكْرِ الصِّدِّيق رَضِيَ اللهُ عَنْهُ أَنَّهُ قَالََ لِرَسُولِ اللهِ ﷺ : عَلِّمْنِي دُعَاءً أَدْعُو بِهِ فِي صَلَاَتِي، قَالََ: قُلْ: اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، فَاغْفِرْ لي مَغْفِرَةً مِنْ عِنْدِكَ، وارْحَمْنِي، إنَّكَ أَنْتَ الْغَفُورُ الرَّحِيمُ (متفق عَلَيْهِ)
✿══════════════✿
അബൂ ബക്ർ സിദ്ദീഖ് (റ) നിവേദനം: മഹാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് പറഞ്ഞു: എനിക്ക് നിസ്കാരത്തിൽ പ്രാർത്ഥിക്കാൻ ഉപയുക്തമായ ഒരു ദുആ അങ് പഠിപ്പിച്ചു തരണം (നബിയേ..) തിരു നബി പറഞ്ഞു നിങ്ങൾ ഇങ്ങനെ പ്രാർഥിക്കുക: അല്ലാഹുവേ ഞാൻ എന്റെ സ്വശരീരത്തോട് ഒരുപാട് അപരാധങ്ങൾ ചെയ്തിറ്റുണ്ട് ദോശങ്ങൾ നീയ്യല്ലാതെ പൊറുക്കുകയില്ലല്ലോ അതുകൊണ്ട് നിന്റെ പക്കലുള്ള പാപമോചനം കൊണ്ട് എന്നെ പാപമുക്തമാക്കുകയും എനിക്ക് നിന്റെ അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യണേ ; നിശ്ചയം നീ പൊറുത്ത് കൊടുക്കുന്നവനും അനുഗ്രഹം ചൊരിയുന്നവനുമത്രെ (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment