┏══✿ഹദീസ് പാഠം 223✿══┓
■══✿ <﷽> ✿══■
16 -2 -2017 വ്യാഴം
وَعَنٔ أَبِي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالََ قَالََ رَسُولُ اللهِ ﷺ: كَانَ مِنْ دُعَاءِ دَاوُدَ: اَللَّهُمَّ إنِّي أَسْألُكَ حُبَّكَ، وَحُبَّ مَنْ يُحِبُّكَ، وَالعَمَلَ الَّذِي يُبَلِّغُنِي حُبَّكَ، اللَّهُمَّ اجْعَلْ حُبَّكَ أحَبَّ إلَيَّ مِنْ نَفْسِي، وأهْلِي، وَمِنَ الماءِ البارِدِ (رواه الترمذي)
✿══════════════✿
അബുദ്ദർദ്ദാഅ് (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ദാവൂദ് നബി (അ) പ്രാർത്ഥനയിൽ പെട്ടതായിരുന്നു; "അല്ലാഹുവേ നിന്റെയും നിന്നെ ഇഷ്ടം വെക്കുന്നവരുടെയും സ്നേഹത്തെയും നിന്നോടുള്ള സ്നേഹത്തിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങളേയും ഞാൻ നിന്നോട് ചോദിക്കുന്നു; അല്ലാഹുവേ നിന്നോടുള്ള സ്നേഹം എന്റെ സ്വശരീരത്തേക്കാളും എന്റെ കുടുംബത്തെക്കാളും തണുത്ത വെള്ളത്തെക്കാളും ഇഷ്ടമുള്ളതാക്കണേ (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment