Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, February 16, 2017

ഹദീസ് പാഠം 224

┏══✿ഹദീസ് പാഠം 224✿══┓
          ■══✿ <﷽> ✿══■
            17 -2 -2017 വെള്ളി
وَعَنٔ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ أَعْرَابيًّا قَالَ لِرَسُولِ اللهِ ﷺ : مَتَى السَّاعَةُ؟ قَالَ رَسُولُ اللهِ ﷺ : مَا أعْدَدْتَ لَهَا؟ قَالَ: حُبَّ الله وَرَسُولِهِ ، قَالَ: أنْتَ مَعَ مَنْ أحْبَبْتَ (مُتَّفَقٌ عَلَيْهِ)
✿══════════════✿
അനസ് (റ) ൽ നിവേദനം:  ഒരു ഗ്രാമീണനായ അനുചനരൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ചോദിച്ചു: എപ്പോഴാണ് നബിയേ അന്ത്യനാൾ (സംഭവിക്കുക)? അല്ലാഹുവിന്റെ തിരു ദൂതർ ﷺ ചോദിച്ചു: നിങ്ങൾ അതിന് വേണ്ടി എന്താണ് സജ്ജമാക്കിയിരിക്കുന്നത്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിനോടും അവന്റെ തിരു ദൂതർ ﷺ യോടുമുള്ള സ്നേഹം തിരു നബി ﷺ പറഞ്ഞു : നിങ്ങൾ ആരെയാണോ ഇഷ്ടം വെക്കുന്നത് അവരോടൊപ്പമാണ് നിങ്ങൾ (ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments: