┏══✿ഹദീസ് പാഠം 227✿══┓
■══✿ <﷽> ✿══■
20 -2 -2017 തിങ്കൾ
وَعَنٔ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا عَنِ النَّبِيِّ ﷺ قَالَ: إنَّ اللهَ تَعَالَى يَنْهَاكُمْ أَنْ تَحْلِفُوا بِآبائِكُمْ، فَمَنْ كَانَ حَالِفًا، فَلْيَحْلِفْ بِاللهِ، أَوْ لِيَصْمُتْ(متفق عَلَيْهِ)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ പിതാക്കളെ കൊണ്ട് നിങ്ങൾ സത്യം ചെയ്യലിനെ അല്ലാഹു തആലാ നിരോധിച്ചിരിക്കുന്നു; അതുകൊണ്ട് ആരെങ്കിലും സത്യചെയ്യുകയാണെങ്കിൽ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യുക അല്ലെങ്കിൽ മൗനം ദീക്ഷിക്കട്ടെ (ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment