Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 20, 2017

ഹദീസ് പാഠം 228

┏══✿ഹദീസ് പാഠം 228✿══┓
          ■══✿ <﷽> ✿══■
            21 -2 -2017 ചൊവ്വ
وَعَنٔ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالََ : لَا تُنكَحُ الْأَيِّمُ حَتَّى تُسْتَأْمَرَ، وَلَا تُنكَحُ الْبِكْرُ حَتَّى تُسْتَأْذَنَ قَالُوا: يَا رَسُُولََ اللهِ، وَكَيْفَ إِذْنُهَا؟ قَالََ: أَنْ تَسْكُتَ ( متفق عليه)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: വിധവയായ സ്ത്രീയെ അവർ വിവാഹം ആവശ്യപ്പെടും വരെ കല്യാണം കഴിച്ചു കൊടുക്കരുത്; സമ്മതം ചോദിക്കപ്പെടാതെ കന്യകയെ വിവാഹം കഴിച്ചു കൊടുക്കയും അരുത് അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരേ...എ അവരുടെ സമ്മതം? തിരു നബി ﷺ പറഞ്ഞു: അവൾ മൗനം ദീക്ഷിക്കലാണ്(ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments: