┏══✿ഹദീസ് പാഠം 231✿══┓
■══✿ <﷽> ✿══■
24 -2 -2017 വെള്ളി
وَعَنٔ ابْنِ عُمَرَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ ﷺ : كُلُّ مُسْكِرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ، وَمَِنْ شَرِبَ الْخَمْرَ في الدُّنْيَا فَمَاتَ وَهُوَ يُدْمِنُهَا ، لَمْ يَتُبْ لَمْ يَشْرَبْهَا فِي الْآخِرَةِ (رواه مسلم)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ലഹരിയുണ്ടാക്കുന്നതെല്ലാം കള്ളാണ് ; ലഹരിയുണ്ടാക്കുന്നതെല്ലാം നിശിദ്ധവുമാണ് ആരെങ്കിലും ഐഹിക ലോകത്ത് കള്ള് പാനം ചെയ്യുകയും പശ്ചാതപിക്കാതെ അതിന്റെ അടിമയായി മരണപ്പെടുകയും ചെയ്താൽ പാരത്രിക ലോകത്ത് അത് പാനം ചെയ്യാൻ സാധിക്കില്ല (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment