Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 26, 2017

ഹദീസ് പാഠം 234 

┏══✿ഹദീസ് പാഠം 234✿══┓
          ■══✿ <﷽> ✿══■
            27 -2 -2017 തിങ്കൾ
وَعَنْ عُبَادَةَ بْنِ الصَّامِتِ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : اضْمَنُوا لِي سِتًّا مِنْ أَنْفُسِكُمْ ، أَضْمَنْ لَكُمْ الْجَنَّةَ ؛ اصْدُقُوا إِذَا حَدَّثْتُمْ ، وَأَوْفُوا إِذَا وَعَدْتُمْ ، وَأَدُّوا إِذَا اؤْتُمِنْتُمْ ، وَاحْفَظُوا فُرُوجَكُمْ ، وَغُضُّوا أَبْصَارَكُمْ ، وَكُفُّوا أَيْدِيَكُمْ ( رواه أحمد)
✿══════════════✿
ഉബാദത്തു ബ്നു സ്വാമിത് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ആറ് കാര്യങ്ങളിൽ എനിക്ക് ജാമ്യം നിന്നാൽ ഞാൻ നിങ്ങൾക്ക് സ്വർഗ്ഗം കൊണ്ട് ജാമ്യക്കാരനാകാം;  സംസാരിക്കുമ്പോൾ സത്യം മാത്രം പറയുക,  വാഗ്ദാനം ചെയ്തത് വീട്ടുക, നിങ്ങളെ വിശ്വസിച്ചേൽപ്പിക്കപ്പെട്ടാൽ അത് നിർവഹിക്കുക, നിങ്ങളുടെ ഗുഹ്യ ഭാഗങ്ങൾ (നിശിദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന്) സംരക്ഷിക്കൂക, നിങ്ങളുടെ നോട്ടങ്ങൾ താഴ്ത്തുക, നിങ്ങളുടെ കരങ്ങളെ (അരുതായ്മയെ തൊട്ട്) തടഞ്ഞ് വെക്കുക(അഹ്മദ്) 
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: