Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 27, 2017

ഹദീസ് പാഠം 235

┏══✿ഹദീസ് പാഠം 235✿══┓
          ■══✿ <﷽> ✿══■
            28 -2 -2017 ചൊവ്വ
وَعَنْ أَبِي حُمَيْدٍ رَضِيَ اللهُ عَنْهُ قَالَ رَسُولُ اللهِ ﷺ : إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلْيَقُلْ : اَللَّهُمَّ افْتَحْ لِي أَبْوَابٕ رَحْمَتِكَ ، وَإِذَا خَرَجَ فَلْيَقُلْ اَللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ ( رواه مسلم)
✿══════════════✿
അബൂ ഹുമൈദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ (ഇപ്രകാരം) പറയട്ടെ അല്ലാഹുവേ എനിക്ക് നിന്റെ കാരുണ്യത്തിന്റെ വാതിലുകൾ തുറന്ന് തരണേ; പള്ളിയിൽ നിന്ന് പുറപ്പെട്ടാൽ (ഇപ്രകാരം) പറയട്ടെ അല്ലാഹുവേ നിന്റെ ഔദാര്യത്തിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: