انا لله وانا اليه راجعون
മർകസ് ഹിഫ്ള് കോളേജിലും യത്തീംഖാനയിലും ഉസ്താദായിരുന്ന സിപി മുഹമ്മദ് ബാഖവി ഉസ്താദ് കാന്തപുരം(കരുവാറ്റ)21/02/2017 ന് നമ്മിൽ നിന്ന് വിട പറഞ്ഞരിക്കുന്നു
മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക് അവേലത്ത് മഖാം മസ്ജിദിൽ.
അല്ലാഹു ഉസ്താദിനു മഗ്ഫിറത്തും മർഹമത്തും നൽകട്ടേ ആമീൻ
No comments:
Post a Comment