കുമ്പള: കുമ്പള വിദ്യാഭ്യാസ ഉപജില്ലാ പരിധിയിലെ മദ്രസാ മുഅല്ലിംകള്‍ക്കായി കേരള സര്‍ക്കാര്‍ എസ് എസ് എയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15,16 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മന:ശാസ്ത്ര ട്രെയിനിംഗ് സംഘടിപ്പിക്കുന്നു.
ദേലമ്പാടി, മുള്ളേരിയ, ബദിയട്ക്ക, പുത്തിഗെ, കുമ്പള റയിഞ്ച് പരിതിയിലെ മുല്ലിമീങ്ങള്‍ക്ക് പങ്കെടുക്കാം. ബി ആര്‍ സി ഹാള്‍ ബദിയഡുക്കയാണ് സെന്റര്‍.
നേരത്തെ വിളിച്ച് റജിസ്റ്റര്‍ ചെയ്യുക.
ബന്ധപ്പെടേണ്ട നമ്പര്‍: എന്‍ വി കുഞ്ഞികൃഷ്ണന്‍ (ബി പി ഒ) 9496861641, അബ്ദുസ്സലാം പാടലടുക്ക (ട്രെയിനര്‍) 9446831107.


No comments:
Post a Comment