Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 1, 2017

ഹദീസ് പാഠം 236

┏══✿ഹദീസ് പാഠം 236✿══┓
          ■══✿ <﷽> ✿══■
            1 -3 -2017 ബുധൻ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ الله ﷺ  قَالَ لِعُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ: أَلَا أُخْبِرُكَ بِخَيْرِ مَا يَكْنِزُ الْمَرْءُ ؟ الْمَرْأَةَ الصَّالِحَةُ؛ إِذَا نَظَرَ إلَيْهَا سَرَّتْهُ ، وَإِذَا أَمَرَهَا أَطَاعَتْهُ ، وَإِذَا غَابَ عَنْهَا حَفِظَتْهُ ( رواه أبو داود)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഉമർ ബ്നിൽ ഖത്വാബ് (റ) നോട് പറഞ്ഞു: ഒരു വ്യക്തി സമ്പാദിച്ച് വെക്കുന്നതിൽ ഏറ്റവും ഉത്തമമായ നിധി ഏതാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ? സദ് വൃത്തയായ പെണ്ണാണ് (ഭാര്യ); അവളിലേക്ക് നോക്കിയാൽ സന്തോഷിപ്പിക്കും,അവളോട് കൽപ്പിച്ചാൽ അനുസരിക്കും, അവളിൽ നിന്ന് വിട്ട് നിന്നാൽ അവനെ സംരക്ഷിക്കും(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel



No comments: