Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 2, 2017

ഹദീസ് പാഠം 236

.........................................................
               ഹദീസ് പാഠം 236
              1-03-2017 ബുധൻ 
.........................................................
       وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ الله ﷺ  قَالَ لِعُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ: أَلَا أُخْبِرُكَ بِخَيْرِ مَا يَكْنِزُ الْمَرْءُ ؟ الْمَرْأَةَ الصَّالِحَةُ؛ إذا نَظَرَ إلَيْهَا سَرَّتْهُ ، وَإذَا أَمَرَهَا أَطَاعَتْهُ ، وَإِذَا غَابَ عَنْهَا حَفِظَتْهُ ( رواه أبو داو)

     
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിൻറെ തിരു ദൂദർ ﷺ ഉമർ ബ്ൻ ഖത്താബ് (റ) യോട് പറഞ്ഞു: _*ഒരു വ്യക്തി സംബാധിച്ച് വെക്കുന്നതിൽ ഉത്തമ നിധി ഏതാണെന്ന് ഞാൻ നിനക്ക് പറഞ്ഞു തരട്ടെയോ? സദ് വൃത്തയായ പെണ്ണാണ് (ഭാര്യ); അവളിലേക്ക് നോക്കിയാൽ സന്തോഷിപ്പിക്കും,അവളോട് കൽപ്പിച്ചാൽ അനുസരിക്കും, അവളിൽ നിന്ന് വിട്ട് നിന്നാൽ അവനെ സംരക്ഷിക്കും*_(അബൂ ദാവൂദ്) 
➖➖➖➖➖➖➖➖➖
 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
 *+971 559302667*

No comments: