Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 3, 2017

ഹദീസ് പാഠം 239

┏══✿ഹദീസ് പാഠം 239✿══┓
          ■══✿ <﷽> ✿══■
            4 -3 -2017 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ ﷺ : إِذَا نُودِيَ بالصَّلاَةِ ، أَدْبَرَ الشَّيْطَانُ ، وَلَهُ ضُرَاطٌ حَتَّى لَا يَسْمَعَ التَّأذِينَ ، فَإذَا قُضِيَ النِّدَاءُ أقْبَلَ ، حَتَّى إِذَا ثُوِّبَ لِلصَّلاةِ أَدْبَرَ ، حَتَّى إِذَا قُضِيَ التَّثْوِيبُ أَقْبَلَ ، حَتَّى يَخْطِرَ بَيْنَ المَرْءِ وَنَفْسِهِ ، يَقُولُ: اذْكُرْ كَذَا وَاذْكُرْ كَذَا- لِمَا لَمْ يَكُنْ يَذْكُر مِنْ قَبْلُ- حَتَّى يَظَلَّ الرَّجُلُ مَا يَدْرِي كَمْ صَلَّى (متفقٌ عَلَيْهِ)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിസ്കാരത്തിന്റെ വാങ്ക് വിളിക്കപ്പെട്ടാൽ പിശാച്ച് പിന്തിരിഞ്ഞോടും; വാങ്കിന്റെന ശബ്ദം കേൾക്കാതിരിക്കാൻ കീഴ് വായു പുറപ്പെടുവിക്കും,വാങ്ക് കഴിഞ്ഞാലുടൻ അവൻ തിരിച്ചു വരും; അങ്ങിനെ നിസ്കാരത്തിന് വേണ്ടി ഇഖാമത്ത് വിളിക്കപ്പെട്ടാൽ പിശാച്ച് വീണ്ടും പിന്തിരിഞ്ഞോടും, ഇഖാമത്ത് കഴിഞ്ഞാൽ മുന്നിട്ട് വരും അങ്ങിനെ ഒരൊ വ്യക്തിയുടെയും മനസ്സിന്റെയും ഇടയിൽ ഒരൊ തോന്നലുകളുണ്ടാക്കും അവൻ പറയും "ഇത് ഓർക്കൂ അത് ഓർക്കൂ" -അവൻ ഇതു വരെ ഓർക്കാത്ത കാര്യങ്ങൾ ഓർമ്മിപ്പിക്കും-അങ്ങിനെ അവൻ എത്ര നിസ്കരിച്ചുവെന്ന് അറിയാതെയായി മാറും(ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel






No comments: