Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 4, 2017

ഹദീസ് പാഠം 240

┏══✿ഹദീസ് പാഠം 240✿══┓
          ■══✿ <﷽> ✿══■
            6 -3 -2017 ഞായർ
وَعَنْ جَابِرَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ ﷺ : مَثَلُ الصَّلَوَاتِ الخَمْسِ كَمَثَلِ نَهْرٍ جَارٍ غَمْرٍ عَلَى بَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ (رَوَاهُ مُسْلِمٌ)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അഞ്ചു വഖ്ത് നിസ്കാരത്തിന്റെ ഉപമ നിങ്ങളോരുത്തരുടേയും വീട്ട് വാതിലിനരികിലൂടെ ഒഴുകുന്ന പുഴയാണ്; പുഴയിൽ നിന്ന് എല്ലാ ദിവസവും അഞ്ചു നേരം അവൻ കുളി നിർവഹിക്കുന്നു(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: