Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 6, 2017

ഹദീസ് പാഠം 242

┏══✿ഹദീസ് പാഠം 242✿══┓
          ■══✿ <﷽> ✿══■
            7 -3 -2017 ചൊവ്വ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ  ﷺ :  رَأَيْتُ لَيْلَةَ أُسْرِيَ بِي عَلَى بَابِ الْجَنَّةِ مَكْتُوبًا الصَّدَقَةُ بِعَشْرِ أَمْثَالِهَا ، وَالْقَرْضُ بِثَمَانِيَةَ عَشَرَ ، فَقُلْتُ : يَا جِبْرِيلُ مَا بَالُ الْقَرْضِ أَفْضَلُ مِنَ الصَّدَقَةِ ؟،  قَالَ لِأَنَّ السَّائِلَ يَسْأَلُ وَعِنْدَهُ ، وَالْمُسْتَقْرِضُ لَا يَسْتَقْرِضُ إِلَّا مِنْ حَاجَةٍ (رواه ابن ماجه)
✿══════════════✿
 അനസ് ബ്ൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രാപ്രയാണം നടത്തപ്പെട്ട രാത്രിയിൽ സ്വർഗ്ഗ കവാടത്തിൽ (ഇങ്ങിനെ) എഴുതപ്പെട്ടതായി ഞാൻ കണ്ടു "ദാനധർമ്മത്തിന്റ പ്രതിഫലം പത്തിരട്ടിയും കടം കൊടുക്കലിന്റെ പ്രതിഫലം പതിനട്ടുമാണ്" അപ്പോൾ ഞാൻ ചോദിച്ചു: ഓ ജിബ്രീൽ എന്തു കൊണ്ടാണ് കടത്തിന് ദാനധർമ്മത്തെക്കാൾ ശ്രേഷ്ഠത ലഭിച്ചത്? ജിബ്രീൽ (അ) പറഞ്ഞു: കാരണം നിശ്ചയം (ദാന ധർമ്മം) ചോദിക്കുന്നവൻ തന്റെയടുക്കൽ മതിയായ സമ്പാദ്യമുണ്ടായിരിക്കെയാവാം എന്നാൽ കടം ചോദിക്കുന്നവൻ ആവശ്യമില്ലാതെ കടം ചോദിക്കില്ല (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: