┏══✿ഹദീസ് പാഠം 243✿══┓
■══✿ <﷽> ✿══■
8 -3 -2017 ബുധൻ
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ أَنَّ رَجُلًا قَالَ يَا رَسُولَ الله مَا حَقُّ الْوَالِدَيْنِ عَلَى وَلَدِهِمَا ؟ قَالَ ﷺ : هُمَا جَنَّتُكَ وَنَارُكَ ( رواه ابن ماجه)
✿══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഒരു വ്യക്തി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, മക്കൾ മാതാപിതാക്കളുടെ മേൽ ചെയ്ത് കൊടുക്കേണ്ട ബാധ്യതയേതാണ്? അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അവർ ഇരുവരും (മാതാപിതാക്കൾ) നിങ്ങളുടെ സ്വർഗ്ഗവും നരകവുമാണ് (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment