┏══✿ഹദീസ് പാഠം 246✿══┓
■══✿ <﷽> ✿══■
11 -3 -2017 ശനി
وَعَنْ عَُقْبَةِ بِنِ عَامِرِ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ: إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ! فَقَالَ رَجُلٌ مِنَ الْأَنْصَار: أفَرَأَيْتَ الحَمْوَ؟ قَالَ: الْحَمْوُ المَوْتُ! (مُتَّفَقٌ عَلَيْهِ)
✿══════════════✿
ഉഖ്ബതു ബ്ൻ ആമിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ സ്ത്രീകളുടെ അടുക്കൽ പ്രവേശിക്കുന്നതിൽ ജാഗ്രത പുലർത്തണം അപ്പോൾ അൻസാറുകളിൽ പെട്ട ഒരു അനുചരൻ ചോദിച്ചു: അപ്പോൾ ഭർതൃ കുടുംബത്തിലെ അടുത്തവരെ കാര്യം അങ് പറഞ്ഞാലും? തിരു നബി ﷺ പറഞ്ഞു: ഭർതൃ കുടുംബത്തിലെ അംഗങ്ങൾ മരണ തുല്യരാണ് (കൂടുതൽ ജാഗ്രത പാലിക്കണം) (ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment