┏══✿ഹദീസ് പാഠം 245✿══┓
■══✿ <﷽> ✿══■
10 -3 -2017 വെള്ളി
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّهُ مَرَّ عَلَى صِبْيَانٍ ، فَسَلَّمَ عَلَيْهِمْ ، وَقَالَ: كَانَ رَسُولُ اللهِ ﷺ يَفْعَلُهُ (مُتَّفَقٌ عَلَيْهِ)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം കുട്ടികളുടെ അരികിലൂടെ കടന്നുപോയപ്പോൾ അവരുടെ മേൽ സലാം പറഞ്ഞുകൊണ്ട് പറഞ്ഞു : അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു(ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment