Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 12, 2017

ഹദീസ് പാഠം 248

┏══✿ഹദീസ് പാഠം 248✿══┓
          ■══✿ <﷽> ✿══■
            13 -3 -2017 തിങ്കൾ
وَعَنْ زَيْدٍ بِنِ خَالِدِ الْجُهَنِيِّ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ الله ﷺ  : لَا تَسُبُّوا الدِّيكَ فَإِنَّهُ يُوِقِظُ لِلصَّلاَةِ (رَوَاهُ أَبُو دَاوُدُ)
✿══════════════✿
സൈദ് ബിൻ ഖാലിദിൽ ജുഹനി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ കോഴിയെ ചീത്ത വിളിക്കരുത്; കാരണം അത് നിസ്കാരത്തിന് വേണ്ടി വിളിച്ചുണർത്തുന്നു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: