┏══✿ഹദീസ് പാഠം 252✿══┓
■══✿ <﷽> ✿══■
17 -3 -201 വെള്ളി
وَعَنْ سَعْدِ بْنِ أَبِي وَقَّاصٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : مَنِ ادَّعَى إِلَى غَيْرِ أَبِيهِ وَهُوَ يَعْلَمُ أَنَّهُ غَيْرُ أَبِيهِ ، فَالْجَنَّةُ عَلَيْهِ حَرَامٌ (مُتَّفَقٌ عَلَيْهِ)
✿══════════════✿
സഅ്ദ് ബ്ൻ അബീ വഖാസ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: തന്റെ പിതാവല്ലെന്ന് ബോധ്യം ഉണ്ടായിരിക്കെ ഒരാളെ തന്റെ പിതാവാണെന്ന് വാദിച്ചാൽ സ്വർഗ്ഗം അവന്റെ മേൽ നിഷിദ്ധമാണ്(ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment