Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 17, 2017

ഹദീസ് പാഠം 253

┏══✿ഹദീസ് പാഠം 253✿══┓
          ■══✿ <﷽> ✿══■
            18 -3 -201 ശനി
وَعَنْ عُثمَانَ بِْن عَفَّانِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ الله ﷺ ِ يَقُولُ: مَا مِنْ اِمْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءَهَا؛ وَخُشُوعَهَا ، وَرُكُوعَهَا ، إِلَّا كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبُ مَا لَمْ تُؤتَ كَبِيرَةٌ ، وَذَلِكَ الدَّهْرَ كُلَّهُ (رَوَاهُ مُسْلِمٌ)
✿══════════════✿
ഉസ്മാൻ ബിൻ അഫാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: വല്ല മുസ്ലിമും ഫർള് നിസ്കാരത്തിന്റെ സമയം പ്രവേശിച്ചതിന് ശേഷം വുളൂഉം ഭയഭക്തിയും റുകൂഉം നന്നാക്കുകയും ചെയ്താൽ വൻദോശം ചെയ്യാത്ത കാലത്തോളം മുൻ കാല പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാകുന്നതാണ്; അത് എല്ലാ കാര്യങ്ങളും(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel




No comments: