┏══✿ഹദീസ് പാഠം 254✿══┓
■══✿ <﷽> ✿══■
19 -3 -201 ഞായർ
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ الله ﷺ : لَا تَأْكُلُوا بِالشِّمَالِ ، فَإنَّ الشَّيْطَانَ يَأْكُلُ بِالشِّمَالِ (رواه مسلم)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ഇടത് കൈ കൊണ്ട് ഭക്ഷണം കഴിക്കരുത്; കാരണം പിശാച് ഇടത് കൈ കൊണ്ടാണ് ഭക്ഷിക്കുന്നത്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
...................................................ഹദീസ് പാഠം 254
*19-03-2017 ഞായർ*
........................................................



No comments:
Post a Comment