Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 19, 2017

ഹദീസ് പാഠം 255

┏══✿ഹദീസ് പാഠം 255✿══┓
          ■══✿ <﷽> ✿══■
            20 -3 -201 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ: أَحَبُّ الْبِلَادِ إِلَى اللهِ مَسَاجِدُهَا ، وَأبْغَضُ الْبِلَادِ إلَى اللهِ أسْوَاقُهَا (رواه مسلم)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: പ്രദേശങ്ങളിൽ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടത് പള്ളികളും ഏറെ വെറുപ്പുള്ളത് അങ്ങാടിയുമാകുന്നു(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: